> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപേക്ഷ ക്ഷണിച്ചു
- URL: https://www.vaikomvartha.com/apeekss-kssnniccu-7/
- Published: 2026-09-07T02:21:42.000Z
- Updated: 2026-09-07T02:21:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വയരക്ഷാ പരിശീലന പദ്ധതിയിൽ പഞ്ചായത്തു നിവാസികളായ അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു. താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റും കോപ്പിയും സെപ്റ്റംബർ 11നു മുമ്പായി വെള്ളൂർ ഗവ.എൽ.പി സ്കൂൾ ഓഫീസിൽ ഹാജരാക്കണം.