> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപേക്ഷ സമയപരിധി നീട്ടി
- URL: https://www.vaikomvartha.com/apeekss-smypridhi-niitttti/
- Published: 2026-05-18T13:41:32.000Z
- Updated: 2026-05-18T13:41:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന മക്കൾക്ക് പഠനകിറ്റ് നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂൺ അഞ്ചു വരെ നീട്ടിയതായി ക്ഷേമനിധി ഇൻസ്പെക്ടർ അറിയിച്ചു.