> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റണം
- URL: https://www.vaikomvartha.com/apkadakaramaya-marangal-murichu-mattanam/
- Published: 2026-05-08T12:40:47.000Z
- Updated: 2026-05-08T12:40:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കാലവർഷത്തിന് മുന്നോടിയായ മുൻകരുതലിന്റെ ഭാഗമായി സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മറിഞ്ഞ് വീണ് ആളുകളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഇവ ഉടമസ്ഥർ അയന്തിരമായി മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം അവരവരുടെ ഭൂമിയിലെ മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും ദുരന്തനിവാരണ നിയമ പ്രകാരം ഉടമസ്ഥർ തന്നെ നഷ്ടപരിഹാരം നൽകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.