> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടകാരികളായ നായ്ക്കളെ കൊല്ലാം എന്ന് സുപ്രീംകോടതി വിധി
- URL: https://www.vaikomvartha.com/apkadakarikalaya-naykkale-kollam/
- Published: 2026-05-19T07:34:23.000Z
- Updated: 2026-05-19T07:34:23.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

ന്യൂദൽഹി: അപകടകാരികളായ നായ്ക്കളെ കൊല്ലാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. എല്ലാ ആശുപത്രികളിലും പേവിഷ വാക്സിൻ ഉറപ്പാക്കണം. ദേശീയപാതകളിൽ മൃഗസാന്നിദ്ധ്യം ഒഴിവാക്കണം. തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ അടയ്ക്കണം. വന്ധീകരിച്ച് തുറന്നു വിടാം എന്ന മൃഗസ്നേഹികളുടെ നിർദ്ദേശം കോടതി തള്ളി. നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ചിനായി നിർദേശം.