> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ 2 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/apktttti-2-pee-kk-prikk-2/
- Published: 2026-09-12T12:05:34.000Z
- Updated: 2026-09-12T12:05:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന കടുത്തുരുത്തി സ്വദേശിനി ഷൈല (58) ഓട്ടോഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി നോബിൾ (60) എന്നിവർക്കു പരിക്കേറ്റു. രണ്ട് മണിയോടെ ചേർപ്പുങ്കൽ ഭാ​ഗത്തുവച്ചായിരുന്നു അപകടം.