> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ 2 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/apktttti-2-pee-kk-prikk/
- Published: 2026-08-20T15:57:20.000Z
- Updated: 2026-08-20T15:57:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കൊല്ലപ്പള്ളി സ്വദേശികളായ പെട്ടി ഓട്ടോറിക്ഷയിൽ സഞ്ചരിച്ച അമൽ (28) ജൂവൽ (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കൊല്ലപ്പള്ളിയിൽ വച്ചായിരുന്നു അപകടം.