> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ പരിക്കേറ്റു
- URL: https://www.vaikomvartha.com/apktttti-prikkeerrrru/
- Published: 2026-05-10T13:14:45.000Z
- Updated: 2026-05-10T13:14:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വാഗമണ്ണിൽ വച്ച് കെ.എസ്.ആർ.ടി.സി ബസും ട്രാവലറും കുടിയിടിച്ച് പരിക്കേറ്റ കടയനിക്കാട് സ്വദേശികളായ രാജു (60 )ആനന്ദ് (52) ട്രാവലർ ഡ്രൈവർ സുഭാഷ് (42) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 30 യോടെയാണ് അപകടം.