> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ ഓണക്കിറ്റ് വിതരണം
- URL: https://www.vaikomvartha.com/ariyippu/
- Published: 2026-08-19T13:09:36.000Z
- Updated: 2026-08-19T13:09:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ജില്ലയിലെ 34,054 എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകൾ എല്ലാ റേഷൻ കടകളിലും എത്തിച്ചു. എ.എ.വൈ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾ ഓഗസ്റ്റ് 25 നു മുൻപ് ഓണക്കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.