> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മറവൻതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം നാളെ
- URL: https://www.vaikomvartha.com/astabandhakalasam/
- Published: 2026-05-20T15:13:45.000Z
- Updated: 2026-05-20T15:13:45.000Z
- Author:  Vaikom Vartha News Desk
- Tags: Local News

മറവൻതുരുത്ത്: മറവൻതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം വ്യാഴാഴ്ച  
രാവിലെ 7.53 നും 10.04 നും മധ്യേ നടക്കും.  
ക്ഷേത്രം തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തിമാരായ അനന്തൻപോറ്റി, വിപിൽ കൃഷ്ണ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് ബ്രഹ്മകലശാഭിഷേകം.  
തിരുവിതാംകൂർ രാജമുദ്ര ചാർത്തിയ വീരഗൃംഖല കരസ്ഥമാക്കിയ ക്ഷേത്ര വാദ്യകലാചാര്യൻ തേരൊഴി രാമകുറുപ്പിനെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രദേവസ്വം ആദരിക്കും.