> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അതിവേഗ റെയിൽ പദ്ധതി പൂർണമായും സ്വീകരിക്കുന്നുവെന്ന് അശ്വിനി വൈഷ്ണവ്
- URL: https://www.vaikomvartha.com/ativeeg-rreyi-pddhti-puu-nnmaayun-sviikrikkunnuvenn-ashvini-vaissnnv/
- Published: 2026-02-06T16:50:13.000Z
- Updated: 2026-02-06T16:50:13.000Z
- Author:  Vaikom Vartha News Desk
- Tags: ദേശീയ വാർത്തകൾ

ന്യൂഡൽഹി: ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി പൂർണമായും സ്വീകരിക്കുന്നുവെന്ന് അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തിന് താല്പര്യമുണ്ടെങ്കിൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതികളോ, ആർ.ആർ.ടി.എസോ പരിഗണിക്കാം. സിൽവർ ലൈൻ പരിഗണിക്കില്ല അത് കൂടുതൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും അശ്വിനി വൈഷ്ണവ്.