> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അവധി പ്രഖ്യാപിച്ചു
- URL: https://www.vaikomvartha.com/avdhi-prkhyaapiccu/
- Published: 2026-08-10T12:34:01.000Z
- Updated: 2026-08-10T12:34:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നാളെ ( 2026 ഓഗസ്റ്റ് 11 ) അവധി പ്രഖ്യാപിച്ചു.