> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അയ്യപ്പസംഗമത്തിൽ ഞെട്ടിക്കുന്ന ക്രമക്കേട്!
- URL: https://www.vaikomvartha.com/ayyppsngmtti-nyettttikkunn-krmkkeett/
- Published: 2026-02-13T11:25:01.000Z
- Updated: 2026-02-13T11:25:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

അയ്യപ്പസംഗമത്തിൽ ഞെട്ടിക്കുന്ന ക്രമക്കേട്! നടക്കാത്ത ഭജനയ്ക്കും 8 ലക്ഷത്തിന്റെ ബില്ല്! നന്ദഗോവിന്ദം ഭജൻസിന് 8 ലക്ഷം രൂപ കൊടുത്തെന്ന് ബിൽ. അയ്യപ്പസംഗമത്തിന് പമ്പയിൽ ഒഴുക്കിയത് പത്ത് കോടിയോളം എന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് . കൊടുത്ത് തീർത്തത് 6.64 കോടി രൂപ, കൊടുത്ത് തീർക്കാനുള്ളത് 4.35 കോടി രൂപയെന്നും റിപ്പോർട്ടിൽ. ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയിൽ ശുപാർശ നൽകി പ്രത്യേക അന്വേഷണ സംഘം