> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചാത്തന്നൂർ വിജയിച്ച് എൻ.ഡി.എ
- URL: https://www.vaikomvartha.com/b-b-gopakumar-bjp/
- Published: 2026-05-04T08:55:57.000Z
- Updated: 2026-05-04T09:00:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kollam

കൊല്ലം: ചാത്തനൂരിൽ എൻ.ഡി.എ. വിജയിച്ചു. 4002 വോട്ടുകൾക്ക് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ വിജയിച്ചു.