> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബസും കാറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു
- URL: https://www.vaikomvartha.com/basum-varum-kootiyidichu-2-perkk-parikku/
- Published: 2026-04-21T08:22:58.000Z
- Updated: 2026-04-21T08:22:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രികൻ വൈക്കം സ്വദേശി ഗോപകുമാർ (53) ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണമ്മ (55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.