> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തമിഴ് നടനും സംവിധായകനമായ കെ. ഭാഗ്യരാജ് അന്തരിച്ചു
- URL: https://www.vaikomvartha.com/bhagyaraj-antharichu/
- Published: 2026-06-27T05:16:42.000Z
- Updated: 2026-06-27T05:40:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാത്തെ തുടർന്നായിരുന്നു അന്ത്യം. മുന്താണൈ മുടിച്ച് അടക്കമുള്ള നിരവധി ജനപ്രിയ സിനിമകളുടെ സംവിധായകനായിരുന്നു. പൂർണ്ണിമ ജയറാമാണ് ഭാര്യ. 75 ഓളം സിനിമകളിൽ അഭിനയിച്ചു. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. നിരവധി ജനപ്രിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്.