> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയ വെള്ളൂർ ചാമ്പ്യൻസ്
- URL: https://www.vaikomvartha.com/bhv-s-nyuusprinrr-vidyaaly-velllluu-caampy-s/
- Published: 2026-08-05T08:32:50.000Z
- Updated: 2026-08-05T09:15:54.000Z
- Description: സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ വോളീബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ (19) വിഭാഗത്തിൽ ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയ വെള്ളൂർ ചാമ്പ്യൻസ്
- Author:  Vaikom Vartha News Desk
- Tags: Latest News

വെളളൂർ: സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ വോളീബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ (19) വിഭാഗത്തിൽ ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയ വെള്ളൂർ ചാമ്പ്യൻസ് ആയി അത്യധികം വാശിയേറിയ മത്സരത്തിൽ എളമക്കര ഭവൻസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ആണ് ഭവൻസ് ന്യൂസ്‌പ്രിന്റ് ചാമ്പ്യൻമാരായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000647570.jpg)

സെറ ലിവി പോൾ ബേസ്റ് സെറ്റെർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സെംപ്റ്റംബറിൽ പഞ്ചാബ് ലുധിയാനയിൽ വച്ച് നടക്കുന്ന നാഷണൽസിലേക്കുള്ള തയ്യാറെക്കുകയാണ് കോച്ച് റോബിൻ ചാക്കോയും കുട്ടികളും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-28.jpg)