> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബി. സദാനന്ദൻ (76)
- URL: https://www.vaikomvartha.com/bi-sdaannd-76/
- Published: 2026-06-15T01:10:54.000Z
- Updated: 2026-06-15T01:10:54.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ടി.വി.പുരം തറയിൽ ബി. സദാനന്ദൻ (76) നിര്യാതനായി. തണ്ണീർമുക്കം കയർ സംഘം സെക്രട്ടറി, ടി.വി.പുരം ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ, ഡയറക്ടർ ബോർഡംഗം, സി.പി.ഐ ടി.വി.പുരം സൗത്ത് ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ (പാലാ കരുവച്ചാൽ കുടുംബാംഗം). മക്കൾ: ബിസ്മോൻ (ആസ്ട്രേലിയ), ബിന്ദോഷ് (കേരളാ പൊലീസ്, കാക്കനാട്‌). മരുമക്കൾ: സന്ധ്യ (ആസ്ട്രേലിയ), സ്വപ്ന. സംസ്കാരം ഇന്ന് (15.6.2026) വൈകിട്ട് 4ന് വീട്ടുവളപ്പിൽ.