> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബീച്ച് ശുചീകരണം നാളെ
- URL: https://www.vaikomvartha.com/biicc-shuciikrnnn-naalle/
- Published: 2026-02-04T14:18:08.000Z
- Updated: 2026-02-04T14:18:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ വൈക്കം നഗരസഭ ബീച്ച് ശുചീകരണം നാളെ. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർ ജീവനക്കാർ തൊഴിലുറപ്പു തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകും. രാവിലെ 8.30 ന് ശുചീകരണം ആരംഭിക്കും. ബീച്ച് ശുചീകരണത്തിൽ നഗരവാസികൾ പങ്കാളികളാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.