> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബീനാമ്മ ജോസഫ് (67)
- URL: https://www.vaikomvartha.com/biinaamm-joosph-67/
- Published: 2025-11-23T12:53:40.000Z
- Updated: 2025-11-23T12:53:40.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വെച്ചൂർ: ഇടത്തിത്തറ ജോസഫിൻ്റെ ഭാര്യ ബീനാമ്മ ജോസഫ് (67) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് അച്ചിനകം സെൻ്റ് ആൻ്റണീസ് പള്ളി സിമിത്തേരിയിൽ. പരേത ചെമ്പ് കുളങ്ങര കുടുംബാംഗമാണ്. മക്കൾ ഡാലിയ സുനിൽ (യു.കെ), ഷെഫി ജോസഫ്. മരുമക്കൾ: സുനിൽ (സെ. ജോസഫ്സ് ട്രെയിനിംഗ് കോളേജ്, മാന്നാനം), സോജ ഷെഫി