> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാമ്പ് റോഡിന് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്കേറ്റു
- URL: https://www.vaikomvartha.com/bike-marinju-parikkettu/
- Published: 2026-04-26T12:35:16.000Z
- Updated: 2026-04-26T12:35:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: റോഡിന് കുറുകെ പാമ്പ് വട്ടം ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പുലിയന്നൂർ സ്വദേശി ദിപിൻ കുമാറിനെ (45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രി നെല്ലിയാനി ഭാഗത്തു വച്ചായിരുന്നു അപകടം.