> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ 17ന്; മോദി ഉൾപ്പടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ക്ഷണം
- URL: https://www.vaikomvartha.com/bnglaadeeshil-putiy-srkkaar-17n-moodi-u-pptte-dkssinneessy-raajyngngllile-neetaakkllkk-kssnnn/
- Published: 2026-02-15T09:22:47.000Z
- Updated: 2026-02-15T09:22:47.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ 17ന്; മോദി ഉൾപ്പടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ക്ഷണം. ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് ഉറപ്പില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി . പാക് പ്രധാനമന്ത്രിയുമായി വേദി പങ്കിടേണ്ടി വരുമെന്നതും കാരണം .