> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബന്തിപൂ കൃഷി വിളവെടുത്തു
- URL: https://www.vaikomvartha.com/bntipuu-krssi-villvettuttu/
- Published: 2026-09-05T13:50:00.000Z
- Updated: 2026-09-05T13:50:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വിപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ബന്തി പൂ കൃഷിയുടെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഷാഹിന ബീഗം നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ടി.എസ്. അമൃതനാഥ്‌, അധ്യാപകരായ സബിത, പ്രീതി, ഷൈമോൾ, റുബീന എന്നിവർ സന്നിഹിതരായിരുന്നു.