> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബരാമതി വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ 6 മരണം
- URL: https://www.vaikomvartha.com/braamti-vimaanaapkttn-mhaaraassttr-upmukhymntri-ajit-pvaa-u-ppette-6-mrnnn/
- Published: 2026-01-28T05:50:07.000Z
- Updated: 2026-01-28T05:50:07.000Z
- Author:  Vaikom Vartha News Desk
- Tags: Main News, ദേശീയ വാർത്തകൾ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 6 പേർ മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയായിരുന്നു സംഭവം.