> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബ്രഹ്മമംഗലം ഗവ. യു.പി.സ്കൂൾ ഓണാഘോഷം
- URL: https://www.vaikomvartha.com/brhmmngln-gv-yu-pi-skuu-oonnaaghoossn/
- Published: 2026-08-24T02:16:39.000Z
- Updated: 2026-08-24T02:16:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ബ്രഹ്മമംഗലം: ഗവൺമെൻ്റ് യു.പി.സ്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935-2.jpg)

ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എസ്. പുഷ്പമണി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജി മേച്ചേരി, പഞ്ചായത്ത് അംഗങ്ങളായ എസ്. ജയപ്രകാശ്, മനുമോൾ സുമേഷ്, ടി.ടി. ബിജു, പ്രധാന അധ്യാപിക ഇന്ദു എസ്. വിജയൻ, ബിനു ഡി. കുമാർ, കെ.ബി. ബിൻസിമോൾ, നാൻസി റിജോ, കെ.വി. രമേശൻ, എസ്. ശ്യാംകുമാർ, കെ.ഡി. സന്തോഷ്കുമാർ, കെ.കെ. പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.