> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബ്രഹ്മമംഗലം മേതൃക്കോവിൽ മഹാശിവ ക്ഷേത്ര ട്രസ്റ്റിന്റെ അംഗത്വ വിതരണം നടത്തി
- URL: https://www.vaikomvartha.com/brhmmngln-meetrkkoovi-mhaashiv-ksseetr-ttrsrrrrinrre-angtv-vitrnnn-ntttti/
- Published: 2025-08-11T12:32:59.000Z
- Updated: 2025-08-11T12:32:59.000Z
- Author:  Vaikom Vartha News Desk
- Tags: Local News

ചെമ്പ്: ബ്രഹ്മമംഗലം മേതൃക്കോവിൽ മഹാശിവ ക്ഷേത്ര ട്രസ്റ്റിന്റെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തി. പ്രകാശൻ മൂഴികരോട്ടിന് നല്കി ട്രസ്റ്റ് ചെയർമാൻ പി.കെ.ദിനേശൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളും ഭക്തജനങ്ങളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.