> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബി.എസ്.എൻ.എൽ മേള
- URL: https://www.vaikomvartha.com/bsnl-mela/
- Published: 2026-05-13T05:12:40.000Z
- Updated: 2026-05-13T05:12:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ബി.എസ്.എൻ.എൽ ഫ്രീ സിം ഫ്രീ റീചാർജ് ഫ്രീ പോർട്ടിങ് മേള ഇന്ന്. പുതിയ 4ജി മൊബൈൽ കണക്ഷൻ ദിവസം 2 ജി.ബി. ഡാറ്റയും പരിധി ഇല്ലാതെ ഒരു മാസത്തേക്ക് വിളിക്കാനും ഉള്ള റീചാർജ് സഹിതം തികച്ചും ഫ്രീ ആയി ആണ് നൽകുന്നത്. ബുധനാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ വൈക്കം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ (കെ.എസ്.ആർ.ടി.സിക്ക്‌ സമീപം) മാണ് പൊതു ജനങ്ങൾക്കായി മേള നടക്കുന്നത്. മേളയിൽ പോർട്ട് ചെയ്യുന്നവർക്കും ഈ ഓഫർ ലഭിക്കുന്നതാണ്. പഴയ 2 ജി, 3 ജി സിം മാറ്റി 4 ജി ആക്കാനും കഴിയും പോർട്ട്‌ ചെയ്യാനും പുതിയ സിം എടുക്കാനും ആഗ്രഹിക്കുന്നവർ ആധാർ നമ്പറുമായി മേളയിൽ എത്തുക. അന്വേഷണങ്ങൾക്ക് 9109013568, 9495571782\.