> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചാക്കോ (87)
- URL: https://www.vaikomvartha.com/caakkoo-87/
- Published: 2026-03-15T16:23:39.000Z
- Updated: 2026-03-15T16:23:39.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വെച്ചൂർ: അച്ചിനകം പറയൻ ചിറ ചാക്കോ (87) നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 10ന് അച്ചിനകം സെൻ്റ് ആൻ്റണീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ: ത്രേസ്യ കോക്കമംഗലം പള്ളിക്കാട്ട് വെളി കുടുംബാംഗം. മക്കൾ: ലീസാമ്മ, തങ്കച്ചൻ, ആൻസമ്മ, ജോണി. മരുമക്കൾ: ബേബിച്ചൻ, തങ്കമ്മ, റോയി.