> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചായ സത്കാരത്തിന് ചിലവായത് ആറ് ലക്ഷത്തിലേറെ രൂപ
- URL: https://www.vaikomvartha.com/caay-stkaarttin-cilvaayt-aarr-lkssttileerre-ruup/
- Published: 2026-02-08T13:19:01.000Z
- Updated: 2026-02-08T13:19:01.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ മൂന്ന് മാസത്തെ ചായസത്കാരത്തിന് ചിലവായത് ആറ് ലക്ഷത്തിലേറെ രൂപ. സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ സത്കാരത്തിന്റെ കണക്ക് പുറത്ത്.