> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാര്‍ ലോറിയിലിടിച്ച്‌  മൂന്ന് പേർ മരിച്ചു
- URL: https://www.vaikomvartha.com/car-accident-3/
- Published: 2026-06-05T04:28:09.000Z
- Updated: 2026-06-05T04:28:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Malappuram

മലപ്പുറം: ദേശീയപാത 66ല്‍ കോഹിനൂരിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ച മൂന്ന് പേരും തൃശൂര്‍ സ്വദേശികളാണ്. പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.