> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാർ ഇടിച്ചു പരിക്കേറ്റു
- URL: https://www.vaikomvartha.com/car-accident-4/
- Published: 2026-07-13T15:43:44.000Z
- Updated: 2026-07-13T15:43:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: റോഡ് കുറുക കടക്കുന്നതിനിടെ കാർ ഇടിച്ചു പരിക്കേറ്റ വഴിയാത്രക്കാരൻ വാഴൂർ സ്വദേശി പി.ആർ. രവീന്ദ്രൻ നായരെ (84) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30യോടെ വാഴുർ ഭാഗത്ത് വച്ചായിരുന്നു അപകടം.