> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സി.ബി.എസ്.ഇ  പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
- URL: https://www.vaikomvartha.com/cbse-exam-results/
- Published: 2026-04-15T13:04:10.000Z
- Updated: 2026-04-15T13:04:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു സി.ബി.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റിലും ഉമാ ങ് ആപ്പിലും ഫലമറിയാം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡിജിലോക്കര്‍, ഉമാങ്ങ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഫലം അറിയാനാകും.മേയ് മാസത്തിൽ നടക്കാ നിരിക്കുന്ന രണ്ടാംഘട്ട പരീ ൺക്ഷ മുന്‍നിര്‍ത്തിയാണ് മൂ ല്യനിര്‍ണയ നടപടികള. സി.ബി.എസ്.ഇ വേഗത്തിലാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മാർക്കുകളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ ഡിജിലോക്കര്‍ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. results.cbse.nic.in, cbse.gov.in, ഉമാങ് ആപ്പ് വഴിയും ഫലമറിയാം. കൂടാതെ, 7738299899 എന്ന നമ്പറിലേക്ക് റോള്‍ നമ്പറും ജനനതീയതിയും അയച്ചാല്‍ മെസേജ് ആയും ഫലം ലഭിക്കും.