> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെന്നൈയിൽ 23 കോടിയുടെ ലഹരിവേട്ട: ആറ് മലയാളികൾ പിടിയിൽ
- URL: https://www.vaikomvartha.com/cennaiyi-23-koottiyutte-lhriveetttt-aarr-mlyaallik-pittiyi/
- Published: 2026-02-07T15:41:03.000Z
- Updated: 2026-02-07T15:41:03.000Z
- Author:  Vaikom Vartha News Desk
- Tags: ദേശീയ വാർത്തകൾ

ചെന്നൈ: ചെന്നൈയിൽ 23 കോടിയുടെ ലഹരിവേട്ട. ആറ് മലയാളികൾ പിടിയിൽ.  
ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് ചെന്നൈ കസ്റ്റംസ് ആണ് പിടികൂടിയത്