> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.കെ വാസു (85)
- URL: https://www.vaikomvartha.com/charamam/
- Published: 2026-04-02T13:25:12.000Z
- Updated: 2026-04-02T13:25:12.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: കൂട്ടിക്കൽ വെംബ്ളി പുതുപ്പറമ്പിൽ പി.കെ വാസു (85) നിര്യാതനായി. ഭാര്യ; വസുമതി. മക്കൾ: പി.വി. ശോഭന, പി.വി. ഉഷ, പി.വി. സുധ.  
മരുമക്കൾ: ടി.കെ. പൊന്നപ്പൻ (വൈക്കം), പി.എസ്. ജോബി (പൊൻകുന്നം), ഉല്ലാസ് (എറണാകുളം). സംസ്‌കാരം വെംബ്ളിയിലുള്ള വീട്ടുവളപ്പിൽ നാളെ ( 3-4-26) രാവിലെ 11.30ന്.