> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്മനാകരി ശ്രീമണ്ടയ്ക്കാട്ടമ്മ ദേവീക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം ​​​7ന് തുടങ്ങും
- URL: https://www.vaikomvartha.com/chemanakari-temple/
- Published: 2026-06-06T06:38:17.000Z
- Updated: 2026-06-06T06:39:38.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ചെമ്മനാകരി ശ്രീമണ്ടയ്ക്കാട്ടമ്മ ദേവീക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും സഹസ്രനാമാർച്ചനയും 7ന് തുടങ്ങും. കണ്ടകശനി, ജന്മശനി, ഏഴാംശനി, മൃത്യുദോഷങ്ങൾ, പിതൃദോഷങ്ങൾ, രോഗദുരിതം, കുടുംബകലഹം മറ്റു ദോഷങ്ങൾ എന്നിവക്ക് പരിഹാരമായാണ് മൃത്യുഞ്ജയഹോമം നടത്തുന്നത്. ഭക്തർക്ക് വിശേഷാൽപൂജ മൂൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക് 9745507356, 9249338431, ബന്ധപ്പെടണം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490.jpg)