> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു
- URL: https://www.vaikomvartha.com/clccitrntt-prdiip-rraavtt-antriccu/
- Published: 2026-08-05T03:40:14.000Z
- Updated: 2026-08-05T03:40:14.000Z
- Description: ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു
- Author:  Vaikom Vartha News Desk
- Tags: Latest News

മുംബൈ: ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു*.* 74 വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗജിനി'യിലെ വില്ലൻ കഥാപാത്രം, 'ലഗാൻ' സിനിമയിലെ ദേവ സിംഗ് സോഡി, ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലെ അശ്വത്ഥാമാവ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. ചൈനാടൗൺ, കസിൻസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.