> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചന്ദ്രമതിയമ്മ (85)
- URL: https://www.vaikomvartha.com/cndrmtiymm-85/
- Published: 2025-10-09T17:03:38.000Z
- Updated: 2025-10-09T17:03:56.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഉല്ലല ഞാറുവളളിൽ പരേതനായ കരുണാകരൻ ആചാരിയുടെ ഭാര്യ ചന്ദ്രമതിയമ്മ (85) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ഉഷ, മധു, സുധ, സത്യജിത്ത്, സേതുനാഥ്, രാഖിചന്ദ്ര. മരുമക്കൾ: രാധാകൃഷ്ണൻ, മുരളി, ബിജു, ബീന, രശ്മി, രൂപ.