> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യം
- URL: https://www.vaikomvartha.com/coorrrraanikkr-vijy-maaraarutte-pnycvaadyn/
- Published: 2025-12-06T13:49:34.000Z
- Updated: 2025-12-06T13:49:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മഹാദേവക്ഷേത്രത്തിൽ ചോറ്റാനിക്കര വിജയൻ മാരാരുടെയും ചേർപ്പുളശ്ശേരി ശിവന്റെയും വൈക്കം ചന്ദ്രൻ മാരാരുടെയും പ്രമാണത്തിൽ 70 ലധികം കലാകാരൻ പങ്കെടുക്കുന്ന പഞ്ചവാദ്യം എട്ടാം ഉത്സവദിനമായ 8ന് വൈകിട് 5 ന് നടക്കുന്ന കാഴ്ചശ്രീബലിക്ക് അകമ്പടിയാകും.