> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
- URL: https://www.vaikomvartha.com/cpi-leader-raveendran/
- Published: 2026-04-03T07:45:33.000Z
- Updated: 2026-04-03T07:45:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലക്കാട്: സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അസ്വസ്ഥത ഉണ്ടായത്. പന്ന്യൻ രവീന്ദ്രനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.