> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
- URL: https://www.vaikomvartha.com/crime-news-perumbavoor/
- Published: 2026-06-29T07:51:23.000Z
- Updated: 2026-06-29T07:51:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

പെരുമ്പാവൂർ: ഇന്നലെ രാത്രിയാണു സംഭവം. പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്കു താമസിക്കുന്ന അസം നൗഗോൺ സ്വദേശി നർസീന ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പൊഞ്ഞാശേരിയിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇവർ.