> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാസന്തി (91)
- URL: https://www.vaikomvartha.com/crmn/
- Published: 2025-08-05T14:46:07.000Z
- Updated: 2025-08-13T16:05:17.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വലിയകവല തോട്ടുചിറ പരേതനായ നാരായണന്റെ ഭാര്യ വാസന്തി (91)നിര്യാതയായി. മക്കൾ: സരോജിനി, രാജപ്പൻ, രാജമ്മ, വിജയകുമാർ. മരുമക്കൾ: മുകുന്ദൻ, ലളിത, ഗോപി, രത്നമ്മ. സംസ്‌ക്കാരം നടത്തി.