> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദാക്ഷായണി അമ്മ (76)
- URL: https://www.vaikomvartha.com/daakssaaynni-amm-76/
- Published: 2026-04-06T12:30:50.000Z
- Updated: 2026-04-06T12:30:50.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഉദയനാപുരം തെക്കേമുറിയിൽ ശ്രീനിലയം വീട്ടിൽ സി.വി. സുകുമാരൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (76) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: രവീന്ദ്രൻ പിള്ള, എസ്. രമേശ്. സംസ്‌കാരം നടത്തി.