> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവസ്വം ബോര്‍ഡ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ ലാറ്ററല്‍ എന്‍ട്രി
- URL: https://www.vaikomvartha.com/db-college-thayolaparambu-2/
- Published: 2026-06-12T14:10:29.000Z
- Updated: 2026-06-12T14:10:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ് കോഴ്‌സിന്റെ ഏഴാം സെമസ്റ്ററിലേക്കുള്ള ലാറ്ററല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ [mgu.ac.in](http://mgu.ac.in/?ref=vaikomvartha.com) എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് കോളേജില്‍ ഹാജരായി ജൂണ്‍ 30നകം സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കേണ്ടതാണ്. ഫോണ്‍: 8848308797