> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേശീയപാതയിൽ എരമല്ലൂർ ചന്തിരൂരിൽ വാഹനാപകടം
- URL: https://www.vaikomvartha.com/deeshiiypaatyi-ermlluu-cntiruuri-vaahnaapkttn/
- Published: 2026-03-07T09:56:32.000Z
- Updated: 2026-03-07T09:56:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചേർത്തല: കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം 40 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരുടെ നില ഗുരുതരം.