> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ധനപാലൻ (61)
- URL: https://www.vaikomvartha.com/dhnpaal-61/
- Published: 2026-03-20T18:22:01.000Z
- Updated: 2026-03-20T18:22:01.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വൈക്കം തെക്കേനട ശ്രീനിലയത്തിൽ ധനപാലൻ (61 റിട്ട. ക്ലാർക്ക് വാട്ടർ അതോറിട്ടി) നിര്യാതനായി. സംസ്കാരം നാളെ (21-3-26) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: ഫാരിസ് (എൽ ആൻഡ് ടി ഫൈനാൻസ്, കോട്ടയം), ഭരത്. മരുമകൾ: ഭവ്യശ്രീ.