> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാമൂഹ്യപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
- URL: https://www.vaikomvartha.com/dijo-kappan-antharichu/
- Published: 2026-05-01T05:26:47.000Z
- Updated: 2026-05-01T05:26:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: സാമൂഹ്യപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കയാണ് മരണം. 68 വയസ്സായിരുന്നു. ഉപഭോകൃത കർഷക അവകാശങ്ങൾക്ക് വേണ്ടി പോരാടി.1988 സെൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ സ്ഥാപിച്ചു.  
നിരവധി സാമൂഹ്യ വിഷയങ്ങളിൽ കോടതി വ്യവഹാരങ്ങൾ നടത്തിയിട്ടുണ്ട്. പാലാ ഇടമറ്റം കാപ്പിൽ കുടുംബാംഗമാണ് ഡിജോ കാപ്പൻ.