> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡോക്ട്രേറ്റ് നേടി
- URL: https://www.vaikomvartha.com/doctarate-labichu/
- Published: 2026-05-06T10:28:52.000Z
- Updated: 2026-05-06T10:28:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കൊച്ചിൻ യൂണിവേഴ്സിറ്റി മറൈൻ സയൻസിൽ (കുസാറ്റ്) നിന്നും മേഘ ലൗജന് പി.എച്ച്.ഡി ലഭിച്ചു. തെക്കേനട നികർത്തിൽ എൻ.പി. ലൗജൻ്റെയും പി.എസ്. മിനിമോളുടേയും മകളും എറണാകുളം പനങ്ങാട് നന്ദിക്കാട് വീട്ടിൽ സൂരജ് സുരേന്ദ്രൻ്റെ ഭാര്യയുമാണ്.