> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എ.ഐ.ടി.യു.സി. ജനറല്‍ കൗണ്‍സില്‍
- URL: https://www.vaikomvartha.com/e-ai-tti-yu-si-jnrrl-k-nnsil/
- Published: 2026-02-16T14:48:46.000Z
- Updated: 2026-02-16T14:48:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നാളെ വൈക്കം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടക്കും. രാവിലെ 10ന് എ.ഐ.ടി.യു.സി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം യോഗം ഉദ്ഘാടനം ചെയ്യും.