> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ. ഗോപി (75)
- URL: https://www.vaikomvartha.com/e-goopi-75/
- Published: 2026-03-28T16:40:03.000Z
- Updated: 2026-03-28T16:40:03.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഒന്നരയടിയിൽ എൻ. ഗോപി (75) നിര്യാതനായി. ഭാര്യ: നളിനി (മരട് ചൂരക്കാട്ട് കുടുംബാംഗം). മക്കൾ: രാജേഷ് ഗോപി, രാധിക. മരുമക്കൾ: അശ്വതി, ഇന്ദ്രസേനൻ. സംസ്കാരം നാളെ (29.03.2026) ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.