> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ. ലീലമ്മ (86)
- URL: https://www.vaikomvartha.com/e-liilmm-86/
- Published: 2026-02-19T13:49:38.000Z
- Updated: 2026-02-19T13:49:38.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ചെട്ടിമംഗലത്ത് പി. എൽ. നിവാസിൽ മുൻ കെ.പി.സി.സി മെമ്പർ പി.വി. വിശ്വനാഥൻ്റെ ഭാര്യ എൻ ലീലമ്മ (86) കോട്ടയം മൂലേടം കരിമ്പിൻ കുടുംബാംഗം. റിട്ടയേർഡ് അധ്യാപിക പൂത്തോട്ട എസ്.എൻ.ഡി.പി സ്കൂൾ നിര്യാതയായി. സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ.  
മക്കൾ: ജയൻ, ജ്യോതി.  
മരുമക്കൾ: രേഖ ജയൻ (ആലപ്പുഴ കൊമ്മാടി), പരേതനായ അഡ്വ. വി.വി.സത്യൻ ( മുൻ കെ.പി.സി.സി മെമ്പർ)