> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ. പത്മാവതിക്കുഞ്ഞമ്മ (78)
- URL: https://www.vaikomvartha.com/e-ptmaavtikkunynymm-78/
- Published: 2025-12-09T11:32:26.000Z
- Updated: 2025-12-09T11:32:26.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തോട്ടകം വല്യാറമ്പത്ത് പാവുമ്മേൽ ഭവനിൽ (ജയഭവൻ) എൻ. പത്മാവതിക്കുഞ്ഞമ്മ (78) റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി. നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ, റിട്ടയേർഡ് അസി. എൻജിനീയർ, കെ.എസ്.ഇ.ബി. വല്ലകം പുതുക്കാട്ടു പടിക്കൽ കുടുംബാംഗം. മക്കൾ: ജ്യോതി നായർ (ബാംഗ്ലൂർ), ജയശങ്കർ (മെൽബൺ, ആസ്ട്രേലിയ). മരുമക്കൾ: സുപ്രിയ പുരോഹിത്. സംസ്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.